പ്രണയലേഖനം
Saturday, October 8, 2011
അന്ന് നീ തന്ന പുസ്തകം എനിക്ക് പ്രേമകവ്യമയിരുന്നു
പുസ്തകത്തില്‍ നീ സൂക്ഷിച്ചിരുന്ന ആലില
നിന്റെ കയ്യിലെ പച്ച ഞരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു.
അതിന്റെ സുതാര്യതയില്‍ ഞാന്‍ ഇന്നും നിന്റെ മുഖം ഓര്‍ക്കുന്നു..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment