Wednesday, July 28, 2010

പ്രണയലേഖനം


ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍
ആരും ഉണ്ടാവില്ല
എന്നും ഓര്‍ത്തുവയ്ക്കാന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍
സുഖമുള്ള നോവിന്റെ നനുത്ത ഓര്‍മ്മകള്‍
പ്രണയം നമുക്ക് സമ്മാനിക്കുന്നു
പ്രണിയിക്കാനും പ്രനയിക്കപ്പെടനും കൊതിച്ച ഒരുപാടു എഴുത്തുകാര്‍
നമുക്കിടയിലുണ്ടായിരുന്നു. അവരുടെ കൃതികളില്‍
പ്രണയമൂരുന്ന ഒരുപാടു വരികള്‍.....
ഒരു നിധി പോലെ പ്രണയിക്കുന്നവര്‍
നെഞ്ചില്‍ ചേര്‍ത്തുവയ്ക്കുന്ന അവയൊക്കെ ഒന്ന് കോര്തിനക്കാന്‍
ശ്രമിക്കുന്നു എന്നുമാത്രം.....
ഒരിക്കലും മറക്കാനാവാത്ത
ഒരുപാടു ഓര്‍മ്മകള്‍ എനിക്ക് സമ്മാനിക്കുന്ന ആ വരികള്‍ നിങ്ങള്‍ക്കായ്‌......