പ്രണയലേഖനം
Monday, September 19, 2011
തകര്‍ച്ചയിലൂടെ വളരുന്ന
നിന്‍റെ മൌന സാഗരം
ആലിങ്ങനത്തില്‍ അടര്ന്നടന്നു
അലിഞ്ഞുതീരുന്ന
ഈ മൃദുല തീരം ..
വിശ്വാസവൃക്ഷങ്ങള്‍ കടപുഴകി വീഴുന്നു.
സ്വപ്നസൌധങ്ങള്‍ ഇടിഞ്ഞു പിടയുന്നു...
നിന്‍റെ നിശബ്ധത
അലര്‍ച്ചയുടെ അപാരത....
ശ്രീകുമാരന്‍ തമ്പി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment