പ്രണയലേഖനം
Monday, September 19, 2011
എന്‍റെ ചുണ്ടുകള്‍ നിന്നെ തേടുന്നു .........
എന്‍റെ വിരല്‍തുമ്പുകള്‍ നിന്നെ തേടുന്നു....
എന്‍റെ കണ്ണുകള്‍ നിന്നെ തേടുന്നു......
എന്നെ ചേര്‍ത്തുപിടിക്കു....ഒരിക്കല്‍ കൂടി...
എന്‍റെ അധരങ്ങളിലെ വാക്കുകളെ ചുംബിച്ചു കൊല്ലു....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment